How to get Kerala Reciprocal Nursing registration certificate for other state certificate holders ( Malayalam)

കേരള നഴ്സിംഗ് രജിസ്ട്രേഷൻ  സർട്ടിഫിക്കറ്റ് എടുക്കാൻ കുറഞ്ഞത് മൂന്നുമാസം എടുക്കും. അത് പ്രത്യേകം ഓർക്കുക. എനിക്ക് ആറുമാസം എടുത്തു. ഞാൻ അന്വേഷിച്ചു പിടിച്ചു വന്നപ്പോൾ ഏറെ സമയം എടുത്തു. നിങ്ങൾക്ക് അങ്ങനെ വരാതിരിക്കാനാണ് ഞാൻ ഇതൊക്കെ ഇവിടെ എഴുതുന്നത്.



നമുക്ക് KERALA STATE നഴ്സിംഗ് RECIPROCAL NURSING REGISTRATION CERTIFICATE എങ്ങനെ കിട്ടുമെന്ന് നോക്കാം. പിന്നെ ഞാൻ ഒരു NURSE ആണ്. ഇതെൻ്റെ സ്വന്തം അനുഭവമാണ്. കർണാടക നഴ്സിംഗ് കൗൺസിൽ അംഗീകൃതമായ ഒരു കോളേജിലാണ് ഞാൻ പഠിച്ചത്. ഞാൻ അവസാനം നഴ്സിംഗ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് രജിസ്റ്റർ  ചെയ്തത് CHATTISGARH സ്റ്റേറ്റിൽ ആയിരുന്നു . അങ്ങനെ കേരളത്തിലോട്ട് മാറ്റേണ്ട ഒരു തീരുമാനം വന്നപ്പോൾ ഉണ്ടായ എൻ്റെ എക്സ്പീരിയൻസുകൾ ആണ് ഈ ബ്ലോഗിൽ എഴുതുന്നത്.


എൻറെ ബ്ലോഗ് വായിച്ചാലും ഇല്ലെങ്കിലും തീർച്ചയായും കേരള രജിസ്ട്രേഷൻ കൗൺസിൽ എന്ന വെബ്സൈറ്റിൽ കയറി നോക്കണം. അതിൽ RED കളറിൽ കുറേ RULES & REGULATIONS പറഞ്ഞിട്ടുണ്ട്. അതായത് for example നിങ്ങൾ ചിലപ്പോൾ ഛത്തീസ്ഗഢ് എന്ന സ്റ്റേറ്റിൽ ജോബ് ചെയ്യാൻ അവിടുത്തെ രജിസ്ട്രേഷൻ ചെയ്തിട്ടുണ്ടാകും. So നിങ്ങൾക്ക് നേരിട്ട് KERALA NURSING REGISTRATION കിട്ടത്തില്ല. ഞാൻ ഇങ്ങനെ പറഞ്ഞതിൻ്റെ കാരണം എന്തന്നുവച്ചാൽ സാധാരണ ആയി നമ്മൾ LAST STATE CERTIFICATE Kerala Nursing കൗൺസിലിലോട്ട് അയക്കാരാണ് പതിവ്. But, ചില കൗൺസിലിലെ certificate അവരുടെ തന്നെ ഓഫീസിലേക്ക് അയച്ചു കൊടുക്കേണ്ടി വരും. ഞാൻ മുകളിൽ പറഞ്ഞ chattisgarh nursing certificate ഇതുപോലെയാണ്. അതോടൊപ്പം chattisgarh സ്റ്റേറ്റിൽ പോയോ, അല്ലെങ്കിൽ ഓൺലൈൻ ആയോ NOCക്കുള്ള പൈസയും ആ ഓഫീസിൽ  അടയ്കുകയും വേണം... ഇങ്ങനെയൊക്കെ ആണ് കര്യങ്ങൾ. അപ്പോ നമ്മൾ കേരള നഴ്സിംഗ് കൗൺസിലിലോട്ടു ചില papers apply ചെയ്യുന്ന സമയത്ത് അയച്ചിട്ട് കാണും. Including chattisgarh nursing certificate copyയും.


കുറച്ചു കഴിയുമ്പോൾ നിങ്ങൾക്ക് ഒരു mail വരും കേരള നഴ്സിംഗ്.  ഓഫീസിൽ നിന്ന്. ഇങ്ങനെയാണ് ഏകദേശം ഉള്ളടക്കം.
 ഞങ്ങള് chattisgarh സ്റ്റേറ്റിൽ അന്വേഷിക്കാൻ ഒര് mail അവിടെ അയച്ചിട്ട് ഉണ്ട്. ( ഒറിജിനൽ കിട്ടിയോ ഇല്ലയോ എന്നൊക്കെ) 👇

 അങ്ങനെ എല്ലാം ok ആണെങ്കിൽ chattisgarh nursing council ഒരു reply mail Kerala Nursing കൗൺസിലിലോട്ട് അയകും. (  ഇന്ന വ്യക്തിയുടെ ഒറിജിനൽ certificate ഞാഗൽ received ചെയ്തു എന്ന് - എല്ലാം ഒക്കെയാണ് ). കുറച്ച് ദിവസം കഴിയുമ്പോൾ ഇങ്ങനെ ഒരു mail വരും:
 
പ്രതേകം ഓർക്കുക:
അതിനു മുമ്പ് നിങ്ങൽ ആ കൗൺസിലിൽ NOC payment  ചെയ്തിട്ടും ഉണ്ടാകണം. അതിനു reply ആയിട്ട് ഞാൻ ഇങ്ങനെ അയച്ചു:.

പിന്നെയും wait ചെയ്യുക. കുറച്ച് നാൾ കഴിയുമ്പം നിങ്ങൾക്ക് by Post പുതിയ കേരള നഴ്സിംഗ് certificate കിട്ടുന്നതായിരിക്കും.


അപ്പോൾ ഞാൻ ആദ്യം പറഞ്ഞതുപോലെ നിങ്ങൾ കേരള രജിസ്ട്രേഷൻ എന്ന വെബ്സൈറ്റിൽ കയറി നോക്കണം അതിലുള്ള റൂൾസ് ആൻഡ് റെഗുലേഷൻ ശ്രദ്ധിച്ചു വായിക്കുക അതിൽ പറഞ്ഞിട്ടുള്ള പ്രകാരം   നിങ്ങൾ ഇതിനു മുൻപ് വർക്ക് ചെയ്ത സ്റ്റേറ്റ് ആ ലിസ്റ്റിൽ  ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കണം അങ്ങനെ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ പറഞ്ഞതുപോലെ മാത്രം ചെയ്യുക ഏജൻസികളുടെ പറ്റിപ്പിൽ പെട്ടു പോകാതിരിക്കാൻ ശ്രമിക്കുക.

നന്ദി ..

ഇനിയും എന്തെങ്കിലുമൊക്കെ സംശയമുണ്ടെങ്കിൽ തീർച്ചയായിട്ടും ഈ ബ്ലോഗിൻറെ താഴെ കമൻറ് ചെയ്താൽ മതി ഞാൻ റിപ്ലൈ ചെയ്യുന്നതായിരിക്കും.


The Kerala Nurses and Midwives Council (KNMC) is a statutory body established under the Kerala Nurses and Midwives Act, 1953. It aims to regulate the practice of nursing and midwifery in Kerala, ensuring high standards of education and professional conduct among nurses and midwives. The council plays a pivotal role in the registration of nurses, setting educational standards, and maintaining the quality of nursing services in the state.

Address

The Kerala Nurses and Midwives Council is headquartered at: Kerala Nurses and Midwives Council, Red Cross Road, Thiruvananthapuram, Kerala - 695035, India.

Online Process

  1. Registration: Nurses can register online through the KNMC's official website. Applicants need to create an account, fill in the required details, upload necessary documents, and pay the registration fee online.
  2. Renewal: Existing registered nurses can renew their licenses online by logging into their accounts, updating necessary information, and paying the renewal fee.
  3. Certificates: Nurses can apply for various certificates such as Good Standing Certificates, No Objection Certificates, and Verification Certificates online.

Offline Process

  1. Registration: Applicants can visit the KNMC office in Thiruvananthapuram to submit their application forms along with the required documents and fees.
  2. Renewal and Other Certificates: These services can also be availed offline by visiting the council office and completing the necessary formalities in person.

Reciprocal Certificates

Nurses registered in other states who wish to practice in Kerala need to obtain a Reciprocal Registration Certificate. The requirements for obtaining this certificate include:

  1. Application Form: Complete and submit the application form for reciprocal registration.
  2. Verification: Submit verification of registration from the respective state nursing council where the nurse is currently registered.
  3. Documents: Provide proof of identity, educational qualifications, professional experience, and a passport-sized photograph.
  4. Fee: Pay the prescribed fee for reciprocal registration as mentioned in the website that I given a link below.

👇👇👇👇👇👇👇👇👇👇👇👇👇👇



അഭിപ്രായങ്ങള്‍